മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്.
ശബരിമല മേൽശാന്തിയായി അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു .കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്.