പൂക്കോട് സംഭവത്തിൽ സിദ്ധാർത്ഥിന്റെ വീട്ടിൽ പോയി ചിരിച്ചു കൊണ്ട് മൊബൈലിൽ സംസാരിക്കുകന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സോഷ്യൽ മീഡിയ.

മകൻ നഷ്ടപെട്ട ഒരു അച്ഛന്റെ അടുത്ത് പോയി ഇരുന്ന് വി ഡി സതീശൻ ഫോണിൽ കാട്ടുന്ന സന്തോഷ പ്രകടനം സോഷ്യൽമീഡിയയയിൽ അടക്കം വിമർശനത്തിനിടയാക്കുകയാണ്.
എല്ലാ കാര്യത്തിലും സമയവും സന്ദർഭവും നോക്കാതെ പെരുമാറുന്ന പ്രതിപക്ഷ നേതാവിന്റെ സ്വഭാവം തന്നെയാണ് ഇതിലും പ്രകടമാകുന്നത് എന്നാണ് ഉയരുന്ന വിമർശനം.
മരണവീട് ആഘോഷമാക്കുന്ന സന്തോഷവാനായ നേതാവാണെന്നും സോഷ്യൽ മീഡിയ പറയുന്നു.