തിരുവനന്തപുരം : അനന്തപുരിയിലെ അതിപുരാതനമായ തൈക്കാട് ഉച്ചുമാളി അമ്മൻ ക്ഷേത്രത്തിലെ അനന്തശയനം സമർപ്പണം ഇന്ന് നടക്കും.വൈകിട്ട് 05 .45 ന് മലയാള ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാർ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
Latest News, Malayalam News, Kerala, India, Thiruvananthapuram