ഇന്ന് പന്തളത്തുനിന്നും പുറപ്പെടും.

ഈ വാർത്ത ഷെയർ ചെയ്യാം

പന്തളം : മകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പന്തളത്തുനിന്നും പുറപ്പെടും.

ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുളള സംഘം ഉച്ചയ്ക്ക് ഒരുമണിക്കു പുത്തന്‍മേട കൊട്ടാരത്തിനു മുമ്പില്‍നിന്ന് യാത്ര തിരിക്കും.

പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പോകുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!