മൂന്നാറിൽ നിന്ന് മറയൂർ പോകുന്ന റോഡിൽ പടയപ്പ ഇറങ്ങി. തലയാർ ഭാഗത്ത് ഇറങ്ങിയ പടയപ്പ ഒരു വഴിയോര കട തകർത്തു.
സ്ഥലത്ത് ജനങ്ങൾ ഭീതിയിലാണ് .നിലവിൽ ആളപായമില്ല.മൂന്നാറിലേക്ക് സഞ്ചാരികൾ വരുന്ന ഒഴുക്ക് സ്‌കൂളുകൾ അടക്കുന്നതോടുകൂടി കൂടുമെന്നിരിക്കെ വന്യജീവികൾ ജനവാസ മേഖലയിലേക്ക് പതിവായിരിക്കുകയാണ്.