കഴിഞ്ഞ തവണ ലഭിച്ച വോട്ടിൽ നേരിയ കുറവുണ്ടാകും.

ഈ വാർത്ത ഷെയർ ചെയ്യാം

ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശ് വീണ്ടും ലോക്സഭയിലേക്കെന്ന് മനോരമ ന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. കഴിഞ്ഞ തവണ ലഭിച്ച വോട്ടിൽ നേരിയ കുറവുണ്ടാകും.

കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സാന്നിധ്യം ബിജെപി വോട്ട് വർധിപ്പിച്ചപ്പോൾ ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ് മൽസരിച്ചിട്ടും സി.പി.എമ്മിന് വോട്ട് കുറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!