കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

നിലവിൽ അദ്ദേഹം കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോ​ഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!