കാർ യാത്രക്കാരായ രണ്ടുപേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് പത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

കോട്ടയം കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം രാവിലെ 9 മണിയോടെയാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!