കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍.

ഈ വാർത്ത ഷെയർ ചെയ്യാം

സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി കണ്ടതായാണ് ഖാസിമാര്‍ അറിയിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!