ദിവസേന നിരവധി ഭക്തരാണ് എത്തിച്ചേരുന്നത്

ഈ വാർത്ത ഷെയർ ചെയ്യാം

പത്തനംതിട്ട : ശബരിമലയിൽ ഈ മാസം പതിനാറാം തീയതി കൊടിയേറും.പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആറാട്ടോടുകൂടി സമാപിക്കും.

തെക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീരാമസ്വാമി ക്ഷേത്രങ്ങളിൽ ഒന്നായ ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഗജവീരനായ മണികണ്ഠൻ ഈ വർഷവും ശബരിമല ശ്രീധർമ്മശാസ്താവിന്റെ ഉത്സവ തിടമ്പേറ്റും.

രാമായണ കഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ മഹാക്ഷേത്രത്തിൽ ദർശനം നടത്തുവാനും മണികണ്ഠനെ കാണുവാനുമായി ദിവസേന നിരവധി ഭക്തരാണ് എത്തിച്ചേരുന്നത്


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!