കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായതായി സംശയം. മഞ്ഞച്ചീള് സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെ ആണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്.
നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്.
