നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടെ ജിഎസ്ടി നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു. ഒരാഴ്ച മുന്‍പ് സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!