നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം ചിറയിൻകിഴ് ശാരദവിലാസം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി.വെഞ്ഞാറമൂട് ഇളമ്പ സ്വദേശിനി അക്ഷയയാണ് (17) ചാടിയത്.കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വിദ്യാർത്ഥിനിക്ക് 17 വയസാണ് പ്രായം. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.സ്കൂളിന്റെ ഒന്നാം നിലയിൽ നിന്നുമാണ് ചാടിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.കാലിനും,തോളെല്ലിനും പരിക്കുണ്ട്.കാരണം അറിവായിട്ടില്ല.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!