നിലവിൽ ഇടക്കാല ജാമ്യത്തിലാണ് ശിവശങ്കർ.

ഈ വാർത്ത ഷെയർ ചെയ്യാം

എറണാകുളം : ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിന് സ്ഥിരം ജാമ്യം.ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്.നിലവിൽ ഇടക്കാല ജാമ്യത്തിലാണ് ശിവശങ്കർ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!