മിണ്ടാപ്രാണിയോട് കൊടും ക്രൂരത ചവയ്ത് കോട്ടയം പാമ്പാടി സ്വദേശി. പാമ്പാടി പങ്ങടയിൽ പശുവിൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ചു പ്രതി പാമ്പാടി പോലീസ് കസ്റ്റഡിയിൽ ആണ്
ഇന്ന് രാവിലെ 9 മണിയോട് കൂടിയായിരുന്ന സംഭവം പങ്ങട ഷാപ്പുപടിക്ക് സമീപം മുത്തേടത്ത് ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന സുരേഷിൻ്റെ പശുവിൻ്റെ കണ്ണിലും ദേഹത്തുമാണ് അയൽവാസിയായ ബിനോയി ആസിഡ് ഒഴിച്ചത് സംഭവം ഉടൻ തന്നെ പശുവിൻ്റെ ഉടമ പാമ്പാടി പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ബിനോയിയെ കസ്റ്റഡിയിൽ എടുത്തു.