മണ്ഡലപര്യടനത്തിൽ നിന്ന്..

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി ജോയി അഞ്ചുതെങ്ങ് പൂത്തറ സെന്റ് ജോസഫ് ക്ലൂണി കോൺവെൻറ് സന്ദർശിച്ചു.

സ്ഥലം എംഎൽഎ വി ശശി,ഇടതുപക്ഷ നേതാക്കളായ ആർ സുഭാഷ് വി ലൈജു എസ്. പ്രവീൺ ചന്ദ്ര എന്നിവർ ഒപ്പം ഉണ്ടായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!