ഡൽഹി : കേകേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളം നടത്തുന്ന മഹാസമരം ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അടിച്ചമര്‍ത്തലിനെതിരെയുള്ള ശക്തമായ സമരമാണിതെന്ന് മുഖ്യമന്ത്രി സമരവേദിയില്‍ പറഞ്ഞു. ഫെഡറലിസം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണെന്നും, സംസ്ഥാന അവകാശങ്ങളുടെ ലംഘനത്തിനെതിരായ പുതിയ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.