മാതൃ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : കാട്ടാക്കടയിൽ ഒന്നരവയസുകാരനെ മാതൃ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പ്രതി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് മഞ്ജു കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്.

മഞ്ജു മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായതോടെ അവിവാഹിതയായ ചേച്ചിയെ ശ്രീകണ്ഠൻ വിവാഹം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!