മുപ്പത് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം അടക്കം നിലവിൽ സഞ്ജീകരിച്ചിട്ടുണ്ട്

ഈ വാർത്ത ഷെയർ ചെയ്യാം

കോട്ടയം : മാധ്യമങ്ങൾ ഇനി ഒന്നായി നിങ്ങൾക്കു മുമ്പിൽ.പാമ്പാടിയിൽ താൽക്കാലികമായി പ്രസ്സ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി .അതിവിപുലമായ പരിപാടികളോടെ ഉടൻ ഉത്ഘാടനം നടക്കും മന്ത്രിമാർ ,MLA മാർ സിനിമാ താരങ്ങൾ പൗരപ്രമുഖർ, തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും

മുപ്പത് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം അടക്കം നിലവിൽ സഞ്ജീകരിച്ചിട്ടുണ്ട് AC കോൺഫറൻസ് ഹാൾ ഉൾപ്പെടെ ഉള്ള ആധുനിക പ്രസ്സ് മീറ്റ് റൂം ഉടൻ തന്നെ ആരംഭിക്കും മാത്യു പാമ്പാടി ,ജോവാൻ മധുമല ,AK ശ്രീകുമാർ എന്നിവർ ആണ് പ്രസ്സ് ക്ലബ്ബിൻ്റെ ചുമതലക്കാർ

മലയാള മനോരമ. മാതൃഭൂമി ,മംഗളം ,ദേശാഭിമാനി ,ജന്മഭൂമി ,ദീപിക ,കൗമുദി ,എന്നീ മുഖ്യധാരാ മാധ്യമങ്ങളും പാമ്പാടിക്കാരൻ ന്യൂസ് ,തേർഡ് ഐ എന്നീ ഓൺലൈൻ ചാനലുകളുകളും സംയുക്കമായി ആണ് പ്രസ്സ് ക്ലബ്ബിൻ്റ പ്രവർത്തനം നിയന്ത്രിക്കുന്നത് .പാമ്പാടി M G M Jn ൽ പുതുശേരി ബിൾഡിംഗിൽ ഒന്നാം നിലയിൽ ആണ് താൽക്കാലികമായി പ്രവർത്തനം തുടങ്ങിയിയത്
പ്രസ്സ് മീറ്റിന് ബന്ധപ്പെടേണ്ട നമ്പരുകൾ
9447601914
9447208392


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!