മെമ്പർഷിപ് വിതരണം ആരംഭിച്ചു

ഈ വാർത്ത ഷെയർ ചെയ്യാം

കേരള പത്ര പ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു.ഇന്നലെ തിരുവനന്തപുരത്ത് വച്ച് നടന്ന ഔദ്യോഗിക മീറ്റിങ്ങിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ശങ്കർ പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡൻറായി എൻ സന്തോഷ് പാറശാലയും,സെക്രട്ടറിയായി ജി കിരൺ കുമാറിനേയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ ഇവരാണ് ,

സുഷമ മോഹൻ – ജില്ലാ രക്ഷാധികാരി
മണിക്കുട്ടൻ കിളിമാനൂർ – ട്രഷറർ
ഉമേഷ് കുമാർ – ജോയിന്റ് സെക്രട്ടറി
നന്ദകുമാർ കാട്ടാക്കട – വൈസ് പ്രസിഡന്റ്
അനൂപ് കുമാർ ജെ ആർ – വൈസ് പ്രസിഡന്റ്
ലാൽ കഴകം – ജോയിന്റ് സെക്രട്ടറി
സജീ ചന്ദ്രൻ – ജോയിന്റ് സെക്രട്ടറി

തിരുവനന്തപുരം ജില്ലയിൽ കേരളം പത്ര പ്രവർത്തക അസ്സോസിയേറ്റിന്റെ പ്രവർത്തനം വിപിലമാക്കുവാൻ കമ്മിറ്റി തീരുമാനിച്ചു.അസോസിയേഷനിൽ ചേരുവാൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം നല്കുവാനുവായി മെമ്പർഷിപ് വിതരണം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9037588853 (വർക്കല,കഴക്കൂട്ടം,ആറ്റിങ്ങൽ….)


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!