യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം 4.36 ശതമാനം. 

ഈ വാർത്ത ഷെയർ ചെയ്യാം

പത്തനംതിട്ടയിൽ ജയിക്കില്ലെങ്കിലും ബിജെപി മുന്നേറ്റം പ്രവചിച്ച് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. മണ്ഡലം യു.ഡി.എഫ് നിലനിർത്തും.

അനിൽ ആൻ്റണിയെ സ്ഥാനാർഥിയാക്കിയത് ബി.ജെ.പിക്ക് പ്രതീക്ഷിച്ചതിലും വലിയ നേട്ടമാകുമെന്നാണ് പ്രവചനം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി.എം.തോമസ് ഐസക് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!