വഴിപാടുകൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്രകലശം, ഉത്സവ ചടങ്ങുകൾ എന്നിവ നടക്കുന്നതിനാൽ ഫെബ്രുവരി 13 മുതൽ 20 വരെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. എന്നാൽ കുട്ടികളുടെ ചോറൂൺ, തുലാഭാരം എന്നീ വഴിപാടുകൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!