ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകരയിലാണ് സംഭവം.മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!