തിരുവനന്തപുരം : വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ശ്രീകാര്യത്ത് കരിയം രണ്ടാംചിറ മിനിഭവനിൽ ശ്രീധരൻ അന്തരിച്ചു.എൺപത്തി ഏഴ് വയസ്സായിരുന്നു.സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് നടന്നു.സഞ്ചയനം ബുധനാഴ്ച്ച (13/ 03/ 24) നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ :ശാന്ത ,മക്കൾ: വിമല,സതി,അനിൽ,മിനി ,മീന.