സോഷ്യൽ മീഡിയയിൽ മരണക്കുറിപ്പ് ഇട്ടശേഷം ആറ്റിങ്ങലിൽ യുവ അഭിഭാഷകൻ ആത്മഹത്യ ചെയ്തു.ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനായ വാമനപുരം അമ്പിളി ഹില്ലിൽ വി.എസ് അനിൽ(60)ആണ് ആത്മഹത്യ ചെയ്തത്.
സീനിയർ അഭിഭാഷകരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് യുവ അഭിഭാഷകൻ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
സംസ്കാരം മാർച്ച് 06 ബുധനാഴ്ച ഉച്ചക്ക് 02.30ന് വീട്ടുവളപ്പിൽ നടക്കും.