കോഴിക്കോട് : പ്രധാനമന്ത്രിയുടെ തൃശൂരിലെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോളിന്റെ പേരില്‍ ഗുരുവായൂരില്‍ നിരവധി കല്യാണങ്ങള്‍ മാറ്റിവച്ചെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിസന്റ് വി വസീഫ്.കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് വേദിയിലാണ് വസീഫിന്റെ വിമര്‍ശനം.
കേരളത്തിലെ മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല. സി.പി.ഐ എം ഞ്ച്രാഞ്ച് സെക്രട്ടറിയുടെ മക്കളുടെ കല്യാണത്തിന് ഇത് സംഭവിച്ചാല്‍ മാധ്യമങ്ങള്‍ വിഷയം ആളിക്കത്തിച്ചാനേ എന്നും വസീഫ് പറഞ്ഞു.