5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് എത്തിയത്.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഏഴംഗ സംഘം തിരുവനന്തപുരത്തെത്തി.

നേവി സംഘം റെയില്‍വേ സ്റ്റേഷനിലാണ് എത്തിയത്. ജില്ലാ കളക്ടര്‍, മേയര്‍ അടക്കമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍നടപടി തീരുമാനിക്കും. 5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് എത്തിയത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!