പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ രാജിക്കത്ത് തള്ളാന്‍ കെപിസിസി നേത്യത്വം തീരുമാനിച്ചു.കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാലോടിന്റെ രാജി എന്നാണ് വിവരം.

പാലോട് രവിയുടെ രാജി വൈകാരിക പ്രതികരണമെന്ന് കെപിസിസി നേത്യത്വം വിലയിരുത്തി.സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജി.കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞദിവസം സിപിഐ എമ്മില്‍ ചേര്‍ന്നിരുന്നു.പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!