രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക.

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി: തിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി.

നിലവില്‍ കാസര്‍കോട്ടുനിന്നു രാവിലെ 7നു പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരുവില്‍നിന്ന് രാവിലെ 6.15നു പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റമില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!