ആറ്റിങ്ങലിൽ വി ജോയ്.

ഈ വാർത്ത ഷെയർ ചെയ്യാം

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം. സി പി ഐ എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്ത സമ്മേളനത്തിലൂടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പതിനഞ്ച് സീറ്റുകളിലേക്കുള്ള മത്സരാത്ഥികളിലേക്കാണ് പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥികളും മണ്ഡലങ്ങളും

ആറ്റിങ്ങല്‍ – വി ജോയ്
കൊല്ലം – എം മുകേഷ്
പത്തനംതിട്ട – തോമസ് ഐസക്
ആലപ്പുഴ – എ എം ആരിഫ്
ഇടുക്കി – ജോയ്സ് ജോര്‍ജ്
എറണാകുളം – കെ ജെ ഷൈന്‍
ചാലക്കുടി – പ്രെഫ. സി രവീന്ദ്രനാഥ്
ആലത്തൂര്‍ – കെ രാധാകൃഷ്ണന്‍
പാലക്കാട്- എ വിജയരാഘവന്‍
പൊന്നാനി – കെ എസ് ഹംസ
മലപ്പുറം – വി വസീഫ്
കോഴിക്കോട്- എളമരം കരീം
വടകര – കെ കെ ശൈലജ
കണ്ണൂര്‍ – എം വി ജയരാജന്‍
കാസര്‍കോഡ്- എം വി ബാലകൃഷ്ണൻ


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!