സംഗീതം പഠിപ്പിക്കുന്നതിലേക്കായി…

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം :പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം “എം ജി മ്യൂസിക് അക്കാഡമിയുടെ ” തിരുവനന്തപുരം,കൊല്ലം (പരവൂർ ),ഇടുക്കി (രാജാക്കാട് ) ബ്രാഞ്ചുകളിലേക്ക് കർണാടക സംഗീതം പഠിപ്പിക്കുന്നതിലേക്കായി സംഗീതാധ്യാപികമാരെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 9037588860 ,9072588860 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. ബയോഡേറ്റ അയക്കേണ്ട ഇ മെയിൽ ഐ ഡി : mgmusicacademytvm@gmail.com


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!