പോലീസ് സംഭവ സ്ഥലത്തെത്തി

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: കല്ലറ പാങ്ങോട് വീടിന് തീ വച്ച ശേഷം ഗൃഹനാഥന്‍ സമീപത്തെ റബ്ബര്‍ പുരയിടത്തില്‍ തൂങ്ങി മരിച്ചു. കൊച്ചാലംമൂട് സ്വദേശി നാസറുദീന്‍ (50) ആണ് ജീവനൊടുക്കിയത്.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!