അധികൃതർ എക്സ് ഹാന്ഡിലിലൂടെ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

അയോധ്യയിലെ ആരതി പൂജ ദൂരദർശനിൽ.

ഡൽഹി : പ്രസിദ്ധമായ അയോദ്ധ്യ രാമാ ക്ഷേത്രത്തിലെ ആർത്തി പൂജ ഇനി ദൂരദർശനിൽ കാണാം.എല്ലാ ദിവസവും രാവിലെ 06 :30 ന് സംപ്രേക്ഷണം ചെയ്യുമെന്ന് ദൂരദർശൻ അധികൃതർ എക്സ് ഹാന്ഡിലിലൂടെ അറിയിച്ചു.

അയോധ്യാധാമിലെ ശ്രീരാമക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് 2024 ജനുവരി 22 ന് നടന്നിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!