ഏഴ് മണ്ഡലങ്ങളിലെ സാധ്യതകളാണ് രണ്ടാംദിനത്തില്‍ പ്രഖ്യാപിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം,കോട്ടയം, മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും വടകരയും പാലക്കാടും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും മാതൃഭൂമി-P MARQ അഭിപ്രായ സര്‍വേ ഫലം. മാവേലിക്കരയില്‍ ഇത്തവണ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസാധ്യതയാണ് സര്‍വേ പ്രവചിക്കുന്നത്. ഏഴ് മണ്ഡലങ്ങളിലെ സാധ്യതകളാണ് രണ്ടാംദിനത്തില്‍ പ്രഖ്യാപിച്ചത്.

പത്തനംതിട്ട
ആന്റോ ആന്റണി (UDF) – 33%
തോമസ് ഐസക് (LDF)-31%
അനില്‍ ആന്റണി (NDA)-31%പാലക്കാട്

എ.വിജയരാഘവന്‍ (LDF)-38%
വി.കെ.ശ്രീകണ്ഠന്‍ (UDF) -36%
സി.കൃഷ്ണകുമാര്‍ (NDA)-24%

ആലപ്പുഴ
കെ.സി.വേണുഗോപാല്‍ (UDF)- 41%
എ.എം.ആരിഫ് (LDF)- 38%
ശോഭാസുരേന്ദ്രന്‍ (NDA)-19%

മലപ്പുറം

ഇ.ടി.മുഹമ്മദ് ബഷീര്‍(UDF) -54%
വി.വസീഫ് (LDF) -31%
എം.അബ്ദുള്‍ സലാം (NDA)-12%

കോട്ടയം

ഫ്രാന്‍സിസ് ജോര്‍ജ് (UDF) -42%
തോമസ് ചാഴിക്കാടന്‍ (LDF) -41%

തുഷാര്‍ വെള്ളാപ്പള്ളി (NDA) 10%

മാവേലിക്കര

കൊടിക്കുന്നില്‍ സുരേഷ് (UDF) -41%
സി.എ.അരുണ്‍കുമാര്‍ (LDF)-41%
ബൈജു കലാശാല (NDA)-16%

വടകര

കെ.കെ.ഷൈലജ (LDF)-41%

ഷാഫി പറമ്പില്‍ (UDF) -35%
പ്രഫുല്‍ കൃഷ്ണ (NDA)–22%


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!