മീന-ഭരണി മഹോത്സവത്തിനോടനുബദ്ധിച്ചാണ്..

ഈ വാർത്ത ഷെയർ ചെയ്യാം

ചിറയിൻകീഴ് ശാർക്കര പറമ്പ് ഒരുകോടി രൂപക്കുമേൽ ലേലം കൊണ്ടു.1,07,75,939 രൂപക്ക് ചിറയിൻകീഴ് പുതുക്കാരി നിവാസി വിഷ്ണുദാസാണ് (ബോസ്) ലേലം പിടിച്ചത്.

ശാർക്കര ക്ഷേത്രത്തിലെ മീന-ഭരണി മഹോത്സവത്തിനോടനുബദ്ധിച്ചാണ് പറമ്പ് ലേലം നടന്നത്. ഏപ്രിൽ ഒന്ന് മുതൽ രണ്ടുമാസത്തോളം നടക്കുന്ന കാർഷിക-വ്യാപാര വാണിജ്യമേളവരെയാണ് ലേലം നിലനിൽക്കുക.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!