Latest News, Malayalam News, Kerala, India, Thiruvananthapuram
കൂട്ടുകാർക്ക് ഒപ്പം നിൽവെയാണ് അപകടം.
ഈ വാർത്ത ഷെയർ ചെയ്യാം
യുവാവ് കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് എതിർപ്പണം ശബരി നിവാസിൽ ആർ ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു.