എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : വര്‍ക്കല റെയിൽവേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യസൂത്രധാരനായ അനി , രാജേന്ദ്രന്‍, ഉണ്ണി എന്നിവരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു.

എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ആര്‍. മുകേഷ്‌കുമാര്‍ കെ. വി. വിനോദ്, എസ്. മധുസൂദനന്‍ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!