ക്രൂരത ….മിണ്ടാ പ്രാണിയോടും.

ഈ വാർത്ത ഷെയർ ചെയ്യാം

പുന്നയൂർക്കുളം ചമ്മന്നൂരിൽ പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാലു മുറിച്ച് ക്രൂരത. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് കഴിഞ്ഞ ദിവസം രാത്രി അ‍ജ്ഞാതർ മുറിച്ചു മാറ്റിയത്. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!