മ​ണ്ണ് ക​ട​ലെ​ടു​ത്തു.

ഈ വാർത്ത ഷെയർ ചെയ്യാം

കൊ​ല്ലം ബീ​ച്ച് മു​ത​ൽ പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം വ​രെ ക​ട​ൽ ക​യ​റ്റ​ത്തി​ന് ശ​മ​ന​മി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​മാ​ല​ക​ൾ ക​ര ക​വ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ര​വി​പു​രം പ​ള്ളി നേ​ര് ഭാ​ഗ​ത്ത് മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി ബീ​ച്ച് രൂ​പ​പ്പെ​ട്ടി​രു​ന്ന ഭാ​ഗ​ത്തെ മ​ണ്ണ് ക​ട​ലെ​ടു​ത്തു.

മു​ക്കം ബീ​ച്ചി​ന​ടു​ത്ത് പു​ലി​മു​ട്ടു​ക​ൾ​ക്കി​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി കി​ട​ന്ന മ​ണ്ണും ക​ട​ലെ​ടു​ത്തു. മ​ണ്ണ് ക​ട​ലെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ക​ട​ലാ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ൾ ഇ​ട്ട പാ​റ​ക​ൾ തെ​ളി​ഞ്ഞു വ​ന്നു. ക​ട​ൽ ക​യ​റ്റ​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!