വയനാട്ടിലേയ്ക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും.
ഉച്ചയ്ക്ക് 12 മൈസൂരുവിലെത്തുന്ന ഇരുവരും പിന്നീട് റോഡ് മാര്‍ഗം മേപ്പാടിയിലെത്തുന്ന ഇരുവരും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ വിളിച്ചും രാഹുല്‍ ഗാന്ധി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.