തിയറ്ററില്‍ തരംഗമായി മാറിയ ചിത്രമാണ് വാഴ. ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങള്‍ ഒന്നിച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തിയറ്ററില്‍ എത്തി ഒരു മാസത്തിന് ശേഷം ചിത്രം ഒടിടിയില്‍ എത്തുന്നത്