ആത്മഹത്യാ ചെയ്ത നിലയിൽ.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.

ആനാട് വെള്ളരിക്കോണം സ്വദേശി ധനുഷ് (17) ആണ് വീടിന്റെ ടെറസിലെ റൂഫിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

ആനാട് എസ്സ് എൻ വി എച്ച് എസ്സ് എസ്സിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!