23 വർഷത്തിന് ശേഷമാണ് കണ്ണൂർ സ്വർണ്ണക്കപ്പ് തിരിച്ചുപിടിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം: 62-മത് സ്ക്കൂൾ കലോസവത്തിൽ കണ്ണൂർ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ്. 952 പോയിൻ്റ് നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനം നേടിയത്. 949 പോയിൻ്റോടെ കോഴിക്കോട് രണ്ടാമതെത്തി. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ സ്വർണ്ണക്കപ്പ് തിരിച്ചുപിടിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!