തൈക്കുടത്തെ വീട്ടിൽ പൊതുദർശനം.

ഈ വാർത്ത ഷെയർ ചെയ്യാം

എറണാകുളം : കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ജോസഫ് വൈറ്റില (84) എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു.

2012 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന അവാർഡ് ലഭിച്ച വ്യക്തിയാണ് സി.എസ്.എസ്. മുൻകാല സംസ്ഥാന നേതാവും സി.എസ്.എസ്. മുഖപത്രമായ സമയം മാഗസിന്റെ എഡിറ്ററുമായിരുന്നു. രാവിലെ 10 മണി മുതൽ തൈക്കുടത്തെ വീട്ടിൽ പൊതുദർശനം. വൈകിട്ട് 5നാണ് സംസ്കാരം


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!