Accident at Attingal

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം :ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കാർ 3 ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. 6 പേർക്ക് പരിക്ക്. ആറ്റിങ്ങൽ പൂവൻപാറയ്ക്കു സമീപം രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. രണ്ടുപേരുടെ നില ഗുരുതരമാണ്.മാരുതി 800 കാറാണ് അപകടത്തിൽപ്പെട്ടത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!