മരിച്ചത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടി വേസ്റ്റ് കുഴിയിൽ വീണത് ആരും അറിഞ്ഞില്ല. മൂടാതെകിടന്ന കോണ്‍ക്രീറ്റ് പിറ്റിലെ വെള്ളത്തിലാണ് കുട്ടി വീണത്.
കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി യെങ്കിലും രക്ഷിക്കാനായില്ല. കുഴിയുടെ സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലേതാണ് കുട്ടിയെന്ന് ആണ് പ്രാഥമിക വിവരം