കൊല്ലം : പുറ്റിങ്ങൽ ഭഗവതി ക്ഷേത്ര ദേവസ്വം മുൻ സെക്രട്ടറി ജയലാൽ (55)അന്തരിച്ചു. കരൾ സംബന്ധമായ ചികിത്സയിലായിരിക്കവേയാണ് അന്ത്യം.
പൂറ്റിങ്ങലിൽ എം ജി മ്യൂസിക് അക്കാഡമിയുടെ ബ്രാഞ്ച് യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് എം ജി മ്യൂസിക് അക്കാഡമി അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കരൾ സംബന്ധമായ അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു.കിംസിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം.