Congress Leader Passes away

ഈ വാർത്ത ഷെയർ ചെയ്യാം

മുതിർന്ന കോൺ​ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഏറെ നാളുകളായി അർബുദ രോ​ഗബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം.

നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയം​ഗമാണ്. 11 മണിയോടെ മൃതദേഹം കൊല്ലത്ത് എത്തിക്കും. നിലവിൽ വീക്ഷണത്തിന്റെ മാനേജിങ് എഡിറ്റർ ആണ്. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!