സ്വർണവില കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9430 രൂപയും 14 കാരറ്റിന് 50 കുറഞ്ഞ് 7350 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ കുറഞ്ഞ് 4750 രൂപയുമായി.
