Gurusreshter

ഈ വാർത്ത ഷെയർ ചെയ്യാം

ഓൾ കേരള എം ജി ശ്രീകുമാർ ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ഗുരു ശ്രേഷ്ഠരെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി ചലച്ചിത്രതാരം മധു,കർണാടക സംഗീതജ്ഞ പദ്മശ്രീ ഓമനക്കുട്ടി ടീച്ചർ,സ്വാതന്ത്ര്യ സമര സേനാനി വി ഐ പുരുഷോത്തമൻ എന്നിവരെ ആദരിച്ചു.ഇരുവരുടേയും സ്വവസതിയിൽ സന്ദർശിച്ചാണ് ആദരം നൽകിയത്.

എം ജി ശ്രീകുമാർ ഫാൻസ്‌ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി സതീഷ് പൂഞ്ഞാർ,വൈസ് പ്രസിഡണ്ട് ബിജു ഇ ആർ ,ഇടുക്കി ജില്ലാ സെക്രട്ടറി എം ഓ അജിത്,കൊല്ലം ജില്ലാ പ്രസിഡണ്ട് സജിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!